editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നുസഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 206 അപ്രന്റിസ് ഒഴിവുകൾ: ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരം

Published on : March 08 - 2022 | 10:33 am

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

വിശാഖപട്ടണം: രാഷ്ട്രീയ ഇസ്പത് ലിമിറ്റഡ്- വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 206 അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനത്തിലേക്കാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 10. tattoo

ഒഴിവുകൾ:

ഗ്രാജുവേറ്റ് അപ്രന്റിസ്- 173: മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്/ഐ. ടി, മെറ്റലർജി, ഇൻസ്‌ട്രുമേന്റേഷൻ, സിവിൽ, കെമിക്കൽ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.

ഡിപ്ലോമ അപ്രന്റിസ്- 33: മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, സിവിൽ എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. 2019-21 വർഷങ്ങളിൽ പാസ്സായവർക്കാണ് അവസരം.

സ്റ്റൈപെൻഡ്: ബിരുദക്കാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും.

വിശദവിവരങ്ങൾക്ക്: https://vizagsteel.com

0 Comments

Related News