പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

ലക്ഷങ്ങൾ ചിലവിട്ട സ്കൂൾ കെട്ടിടത്തിന് ബലക്ഷയം: ഇപ്പോൾ പഠനം മരച്ചുവട്ടിൽ

Mar 6, 2022 at 7:33 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

പത്തനംതിട്ട: അറന്തക്കുളങ്ങര എൽ. പി. സ്കൂളിൽ ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ലഭിക്കാത്തതിനാൽ കുട്ടികളെ മരച്ചുവട്ടിലിരുത്തിയാണ് ഇപ്പോൾ പഠനം. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വിദ്യാലയമാണ് കൊടുമൺ അറന്തക്കുളങ്ങര എൽ. പി സ്കൂൾ. പഴയ കെട്ടിടം 15 ലക്ഷത്തോളം രൂപ മുടക്കി പുതുക്കി പണിഞ്ഞതാണ്. എന്നാൽ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതോടെ അനുമതി നിഷേധിച്ചു. ഇപ്പോൾ സ്കൂളിനോട് ചേർന്നുള്ള പഴയ ഷെഡിലും മരത്തണലിലുമാണ് ഇപ്പോൾ ക്ലാസ്സ്‌ നടക്കുന്നത്. 75 ലക്ഷത്തോളം രൂപ മുടക്കി പണിത പുതിയ കെട്ടിടത്തിന്റെ നിർമാണത്തിലും അഴിമതിയുണ്ടെന്ന് ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ വിജിലൻസിനെ സമീപിചിരിക്കുകയാണ്.

\"\"

Follow us on

Related News