JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് ഫെബ്രുവരി 14വരെ നീട്ടിയ സാഹചര്യത്തിൽ ഒന്നുമുതൽ 9 വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഇന്ന് (ഫെബ്രുവരി 5-ശനിയാഴ്ച) സ്കൂളിൽ ഹാജരാകേണ്ടതില്ല. സ്കൂൾ അടച്ചതിനെ തുടർന്ന് ജനുവരി 22, 29 തീയതികളിലും അധ്യാപകർക്ക് അവധി നൽകിയിരുന്നു.
- ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്
- എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
- അടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങും
- കലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽ
- സംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രി








