JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് ഫെബ്രുവരി 14വരെ നീട്ടിയ സാഹചര്യത്തിൽ ഒന്നുമുതൽ 9 വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഇന്ന് (ഫെബ്രുവരി 5-ശനിയാഴ്ച) സ്കൂളിൽ ഹാജരാകേണ്ടതില്ല. സ്കൂൾ അടച്ചതിനെ തുടർന്ന് ജനുവരി 22, 29 തീയതികളിലും അധ്യാപകർക്ക് അവധി നൽകിയിരുന്നു.
- വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
- ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ
- അഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യം
- ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
0 Comments