പ്രധാന വാർത്തകൾ
പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ ഓൺലൈൻ പഠനം: തീരുമാനം അല്പസമയത്തിനകം

Feb 4, 2022 at 10:15 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകളിലെ ഓൺലൈൻ പഠനം തുടരുമോ അതോ സ്കൂൾ പഠനം പുന:രാരംഭിക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കണ്ടറി പരീക്ഷ മാനുവൽ പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനം രൂക്ഷമായ
സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂൾ പഠനം നിർത്തിവച്ചിരുന്നു. രണ്ടാഴ്ചത്തേയ്ക്കാണ് സ്കൂൾ പഠനം നിർത്തലാക്കിയത്. ക്ലാസുകൾ ഓൺലൈൻ വഴി ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.
ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ജനുവരി 21 മുതൽ
രണ്ടാഴ്ച കാലത്തേക്ക് സ്കൂളുകളിൽ വരേണ്ടതില്ല എന്നായിരുന്നു നിർദേശം. ഇന്നത്തോടെ (ഫെബ്രുവരി4) രണ്ടാഴ്ച പൂർത്തിയാകും. രണ്ടാഴ്ച്ച കഴിഞ്ഞ് സ്ഥിതി
ഗതികൾ വിലയിരുത്തിയ ശേഷം ഇന്ന് തുടർ നിർദ്ദേശങ്ങൾ നൽകും

Follow us on

Related News