JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്തിനു പുറമെ കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നിവയെക്കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇതോടെ ഈ 5ജില്ലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥലങ്ങളുടെ പ്രവർത്തനങ്ങളിലും കടുത്ത നിയന്ത്രണം വരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമാണ് നേരിട്ട് നടക്കുക. ബാക്കി ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. സ്കൂളുകളുടെ കാര്യത്തിലും നിയന്ത്രണം കടുപ്പിക്കും.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം