JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 04/2021) തസ്തികയിലേക്ക് ഇന്ന് (ജനുവരി 23) കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
EXAMINATION TO THE POST OF CONFIDENTIAL ASSISTANT(CAT No: 04/2021) IN THE MALABAR DEVASWOM BOARD SCHEDULED ON 23.01.2022 HAS BEEN POSTPONED. NEW DATE WILL BE INTIMATED LATER.