പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

അധ്യാപകർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

Jan 7, 2022 at 4:36 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: അദ്ധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2020- ലെ \’ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ\’ പ്രഖ്യാപിച്ചു. സർഗ്ഗാത്മ സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച് കൃതികൾക്കാണ് അവാർഡുകൾ.
വൈജ്ഞാനിക സാഹിത്യത്തിലുള്ള അവാർഡ് ഡോ. പി. സുരേഷ് (എച്ച്.എസ്.എസ്.റ്റി, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പാലയാട്, തലശ്ശേരി, കണ്ണൂർ) രചിച്ച \’പുഴയുടെ ഏറ്റവും താഴെയുള്ള കടവ് \’ എന്ന കൃതിക്ക് ലഭിച്ചു. സർഗ്ഗാത്മക സാഹിത്യത്തിലുള്ള അവാർഡ് ഡി. ഷാജി, (വൃന്ദാവൻ ഹൈസ്കൂൾ, പ്ലാത്താംകര, നെയ്യാറ്റിൻകര) രചിച്ച \’ദേശത്തിലെ വിധവയുടെ വീട് \’ എന്ന കൃതിയ്ക്ക് ലഭിച്ചു. ബാലസാഹിത്യത്തിൽ എം. കൃഷ്ണദാസ് (ട്രെയിനർ, ബി.ആർ.സി മണ്ണാർക്കാട്, തെങ്കര, പാലക്കാട്) രചിച്ച
\’സ്കൂൾക്കഥകൾ\’ എന്നകൃതിക്ക് ലഭിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായിട്ടുള്ള സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തി പത്രവും, ശില്പവും ആണ്
അവാർഡ് ജേതാക്കൾക്ക് സമ്മാനിക്കുക.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...