പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

അന്തര്‍കലാലയ വനിതാ ഫുട്‌ബോള്‍: ഫൈനല്‍ നാളെ

Dec 12, 2021 at 4:39 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നാളെ നടക്കും. വൈകീട്ട് 4ന് സര്‍വകലാശാലാ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ന് നടന്ന ആദ്യറൗണ്ട് മത്സരങ്ങളില്‍ മേഴ്‌സി കോളേജ് പാലക്കാട് (4-2) സര്‍വകലാശാലാ പഠനവകുപ്പിനെയും കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് എതിരില്ലാത്ത ആറ് ഗോളിന് മലപ്പുറം ഗവ. കോളേജിനെയും തോല്‍പ്പിച്ചു. മാള കാര്‍മല്‍ കോളേജ് (11-0) ചെതലയം ഐ.ടി.എസ്.ആറിനെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (4-2) തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിനെ പരാജയപ്പെടുത്തി. മേഴ്‌സി കോളേജും മണ്ണുത്തി ഡോണ്‍ബോസ്‌കോ കോളേജും  തമ്മില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മേഴ്‌സി കോളേജ് വിജയിച്ചു. കോഴിക്കോട് ദേവഗിരി (1-0) കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജിനെയും തോല്‍പ്പിച്ചു. ഇന്ന് രാവിലെ ഏഴരക്ക് മാള കാര്‍മല്‍ കോളേജും പാലക്കാട് മേഴ്‌സി കോളേജും തമ്മിലാണ് ആദ്യ സെമി ഫൈനല്‍.

\"\"

ഒമ്പത് മണിക്ക് രണ്ടാമത്തെ സെമിയില്‍ കോഴിക്കോട് ദേവഗിരി കോളേജും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജും ഏറ്റുമുട്ടും. തുടര്‍ന്ന് മൂന്നാം സ്ഥാനത്തിനായുള്ള മത്സരവും നടക്കും. കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ പുരുഷ കബഡി മത്സരങ്ങളുടെ ഫൈനല്‍ റൗണ്ടും ഞായറാഴ്ച നടക്കും. സര്‍വകലാശാലയിലെ പി.ടി. ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...