പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

മെഡിക്കൽ പ്രവേശനം: കേരള റാങ്ക്പട്ടിക ഉടൻ

Dec 1, 2021 at 12:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. പട്ടികയിൽ ഇടം നേടാൻ ഇന്നലെവരെ അപേക്ഷിച്ചത് 41,981 വിദ്യാർഥികളാണ്. സംസ്ഥാനത്ത് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികൾ അവരുടെ NEET സ്കോർ സമർപ്പിക്കണം. ഇതിനുള്ള അവസാന സമയം ഇന്നലെയായിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതിയിൽ നിന്ന് 2ദിവസം കൂടി ഇതിനായി നീട്ടി നൽകുകയായിരുന്നു. അധികമായി അനുവദിച്ച 2ദിവസത്തിനകം നാളായിരത്തോളം പേരാണ്
അധികമായി സ്കോർ അപ്‌ലോഡ് ചെയ്തത്. സ്കോർ പരിഗണിച്ചുള്ള റാങ്ക് പട്ടിക ഉടൻ തയ്യറാക്കി പ്രസിദ്ധീകരിക്കും. അതേസമയം, 0മെഡിക്കൽ പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിക്കൽ വൈകുമെന്നാണ് സൂചന.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...