പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18ന്

Nov 29, 2021 at 5:03 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 2020-2021 അധ്യയവർഷത്ത എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ ഡിസംബർ 18ന് (ശനിയാഴ്ച)നടത്തും.18ന് രാവിലെ 10 മണി
മുതൽ ഉച്ചയ്ക്ക് 12.20 വരെയാണ് പരീക്ഷ.

ടൈംടേബിൾ
(പരീക്ഷയുടെ പേര്, തീയതി, സമയം)
18.12.2021
എൽ.എസ്.എസ്. (ശനിയാഴ്ച)
രാവിലെ 10.00 മുതൽ 12.20 വര
യു.എസ്.എസ്.
18.12.2021 രാവിലെ 10.00 മുതൽ
(ശനിയാഴ്ച) 12.20 വര

\"\"

Follow us on

Related News