പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

എൻ.സി.സി. വാർഷികാഘോഷം നാളെമുതൽ

Nov 25, 2021 at 7:35 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: എൻ.സി.സിയുടെ 73-ാം വാർഷികാഘോഷം നാളെ (നവംബർ 26) മുതൽ ഡിസംബർ രണ്ടു വരെ നടക്കും. രക്തദാനം, കൂട്ടയോട്ടം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും.
വൃക്ഷത്തൈ നടീൽ 26നു രാവിലെ 10.30നു കോഴിക്കോട് എൻ.സി.സി. കോംപ്ലക്സിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ ഐക്യത്തിനും ആരോഗ്യത്തിനുമായുള്ള കൂട്ടയോട്ടം 28നു രാവിലെ 7.30നു തൃശൂർ കേരള വർമ കോളജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും 8.30നു തിരുവനന്തപുരം കവടിയാർ ജങ്ഷനിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഫ്ളാഗ് ഓഫ് ചെയ്യും.

ആഘോഷ പരിപാടികളുടെ ഭാഗമായി ഡിസംബർ രണ്ടിന് കോഴിക്കോട് എൻ.സി.സി. കോംപ്ലക്സ് വെസ്റ്റ് ഹില്ലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി എൻ.സി.സി. കേഡറ്റുകളോടു സംവദിക്കും. അഡിഷണൽ ഡയറക്ടർ ജനറൽ മേജർ മൻദീപ് സിങ് ഗിൽ പരിപാടിക്കു നേതൃത്വം നൽകും.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...