പ്രധാന വാർത്തകൾ
സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്

എന്‍-ജെറ്റ് പരീക്ഷ : നവംബര്‍ 25 വരെ അപേക്ഷിക്കാം

Nov 21, 2021 at 10:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: മേഘാലയ നോര്‍ത്ത് ഈസ്റ്റേണ്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (nesac) നടത്തുന്ന ജെ.ആര്‍.എഫ്. എലിജിബിലിറ്റി ടെസ്റ്റിന് (എന്‍-ജെറ്റ്) ഈ മാസം 25 വരെ അപേക്ഷിക്കാം. പരീക്ഷ തിയതി പിന്നീട് പ്രഖ്യാപിക്കും. http://nesac.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റിമോട്ട് സെന്‍സിങ് (ആര്‍.എസ്), ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സ്റ്റം (ജി.ഐ.എസ്), അറ്റ്‌മോസ് ഫറിക് സയന്‍സ് തുടങ്ങിയ മേഖലകളില്‍ ഗവേഷണങ്ങള്‍ക്കായി ജൂനിയര്‍,സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് സ്ഥാനങ്ങള്‍ക്ക് അപേക്ഷിക്കാനുളള പരീക്ഷയാണ് എന്‍-ജെറ്റ്.

\"\"

Follow us on

Related News