പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കൊങ്കൺ റെയിൽവേയിൽ 139 അപ്രന്‍റീസ് ഒഴിവുകൾ

Nov 11, 2021 at 3:22 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: കൊങ്കൺ റെയിൽവേയിലെ 139 അപ്രന്‍റീസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 22 വരെ ഓൺലൈനായി സമർപ്പിക്കാം. ഒരുവർഷമാണ് പരിശീലന കാലാവധി.
യോഗ്യത ബിഇ(സിവിൽ,ഇലക്‌ട്രിക്കൽ,ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷൻസ്, മെക്കാനിക്കൽ)ഡിപ്ലോമ(സിവിൽ,ഇലക്‌ട്രിക്കൽ)യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി
18 മുതൽ 25വയസ് വരെ. 01.10.21ന് 25 വയസ് കഴിയാന്‍ പാടില്ല. അർഹരായവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

अधिसूचना / NOTIFICATIONSश्रेणी / CATEGORYआरंभ तिथि / START DATEअंतिम तिथी / END DATEराय / VIEW
CO/APPR/2021/01GRADUATE APPRENTICE (CIVIL)22/10/202122/11/2021   
CO/APPR/2021/01GRADUATE APPRENTICE (ELECTRICAL)22/10/202122/11/2021   
CO/APPR/2021/01GRADUATE APPRENTICE (MECHANICAL)22/10/202122/11/2021   
CO/APPR/2021/01GRADUATE APPRENTICE (SIGNAL AND TELECOMMUNICATION)22/10/202122/11/2021   
CO/APPR/2021/01TECHNICIAN APPRENTICE (CIVIL)22/10/202122/11/2021   
CO/APPR/2021/01TECHNICIAN APPRENTICE (ELECTRICAL)22/10/202122/11/2021   

സ്റ്റൈപ്പന്റ്
ബിരുദക്കാർക്ക് 4984 രൂപയും ഡിപ്ലോമക്കാർക്ക് 3542 രൂപയുമാണ് സ്റ്റൈപ്പന്റ്.

അപേക്ഷാഫീസ്
ജനറൽ വിഭാഗത്തിന് 100 രൂപയാണ് ഫീസ്. പട്ടികവിഭാഗം, സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് https://konkanrailway.com/

\"\"
\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...