JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരുവനന്തപുരം: പത്താംതരം തുല്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം http://keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരപേപ്പറിന്റെ പൂനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്നവർ അപേക്ഷയും, പേപ്പർ ഒന്നിന് 400 രൂപ നിരക്കിൽ അപേക്ഷ ഫീസും നവംബർ അഞ്ചിന് മുമ്പായി അതത് പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കേണ്ടതാണ്.
