പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

കെ.ടെറ്റ് പരീക്ഷാഫലം: വിജയശതമാനം 33.74

Oct 20, 2021 at 8:19 pm

Follow us on

തിരുവനന്തപുരം: ആഗസ്റ്റ് 31, സെപ്റ്റംബർ 01, 03 തീയതികളിൽ നടന്ന കെ.ടെറ്റ് (KTET) മെയ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം http://pareekshabhavan.gov.in, http://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്
നാലു കാറ്റഗറികളിലായി 72229 പേർ പരീക്ഷയെഴുതിയതിൽ 19588 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.
4 കാറ്റഗറികളിലായി ആകെ വിജയശതമാനം 27.12%. കാറ്റഗറി- 1 ൽ 6653 പേർ വിജയിച്ചു, വിജയശതമാനം 33.74%. കാറ്റഗറിII ൽ 4581 പേർ വിജയിച്ചു. വിജയശതമാനം 30.95%.
കാറ്റഗറി III-ൽ 5849 പേർ വിജയിച്ചു.
വിജയശതമാനം 20.51%.
കാറ്റഗറി IV-ൽ 2505 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 27.25%.
പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ
നിഷ്ക്കർഷിക്കുന്ന പ്രകാരമുളള
യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ
പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ആഫീസിൽ ഹാജരാകേണ്ടതാണ്.

\"\"

Follow us on

Related News