തിരുവനന്തപുരം: കേരളത്തിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾകൾക്ക് സംസ്കൃത സ്കോളർഷിപ്പ് പുതുക്കാൻ അവസരം. സംസ്കൃതം പ്രധാനവിഷയമായി പഠിക്കുന്ന ആർട്സ് & സയൻസ് കോളജുകളിലെയും ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് 2021-22 വർഷത്തെ സ്കോളർഷിപ്പ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. http://dcescholarship.kerala.gov.in മുഖേന ഈമാസം 15നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471 2306580, 9446780308.
മലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ
തിരുവനന്തപുരം:മലയാളത്തിൽ ഉന്നത വിജയം നേടിയ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക്...







