തിരുവനന്തപുരം: ആഗസ്റ്റ് 26 മുതൽ ആരംഭിക്കുന്ന JEE മെയിൻ (നാലാം സെഷൻ) പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് jeemain.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. JEE മെയിൻ 2021 ന്റെ നാലാമത്തെയും അവസാനത്തെയും സെഷൻ പരീക്ഷകൾ ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1, 2 തീയതികളിലാണ് നടത്തുന്നത്. 7.3 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് അവസാന സെഷനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം