പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനം

Aug 14, 2021 at 2:54 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകളും പ്ലസ് വൺ പരീക്ഷകളും പ്ലസ് വൺ പ്രവേശ നടപടികളും ഉള്ളതിനാൽ സ്കൂൾ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ കോവിഡ് ഡ്യുട്ടിയ്ക്കായി അധ്യാപകർ പോകേണ്ടിവരില്ല. പുതിയ അധ്യയന വർഷം ആരംഭിച്ചത് മുതൽ ഓൺലൈൻ ക്ലാസുകളുടെ തിരക്കിലാണ് അധ്യാപകർ.

\"\"

ഇതിനു പുറമേ സ്കൂൾ പ്രവേശന നടപടികളും പൂർത്തിയാക്കാനുണ്ട്. പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ആണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനുപുറമേ പ്ലസ് വൺ പരീക്ഷയുടെ തിരക്കിലുമാണ് അധ്യാപകർ. വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ക്ലാസിന് പുറമേ അധ്യാപകർ നേരിട്ടും ക്ലാസുകൾ നൽകുന്നുണ്ട്. ഇതിനിടെ കോവിഡ് ഡ്യൂട്ടി ഉണ്ടായാൽ അത് ക്ലാസുകളെ ബാധിക്കുമെന്ന് കണ്ടെത്തിയതിന് അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...