പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വനിതാസെൽ: കോളജുകൾക്ക് ധനസഹായം

Aug 3, 2021 at 10:41 pm

Follow us on

തിരുവനന്തപുരം: വിദ്യാർത്ഥിനികളിലെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ജീവിത പ്രതിസന്ധികളെ നേരിടുന്നതിനുമായി കേരളത്തിലുടനീളമുള്ള സർക്കാർ/എയ്ഡഡ് കോളജുകളിൽ \’വിമൺ സെൽ\’ ആരംഭിക്കുന്നതിന് വനിതാ വികസന കോർപ്പറേഷൻ ധനസഹായം നൽകുന്നു. താൽപര്യമുള്ള കോളജുകൾ ഓഗസ്റ്റ് 15 ന് മുൻപായി  www.kswdc.org ൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ പ്രൊപ്പോസലുകൾ തയ്യാറാക്കി സമർപ്പിക്കണം.

\"\"

 project5@kswdc.org/mprojects@kswdc.org  എന്ന ഇ-മെയിൽ ഐ.ഡി യിൽ സോഫ്റ്റ് കോപ്പിയും തപാലിൽ ഹാർഡ് കോപ്പിയും സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്ക്: 0471-2454570/85.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...