editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്പോട്ട് അഡ്മിഷൻ, പുനർമൂല്യനിർണയ ഫലം, പരീക്ഷാ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾHDC & BM പരീക്ഷാ ഫലം: 94.54 ശതമാനം വിജയംപരീക്ഷാഫലം, പരീക്ഷാ തീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വാക് ഇന്‍ ഇന്റര്‍വ്യൂ: Calicut University Newsപരീക്ഷാകേന്ദ്രത്തിൽ മാറ്റം, വിവിധ പരീക്ഷകൾ, റീ-ടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾഅടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സഹപാഠികൾക്ക് സഹായമെത്തിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾകലോത്സവത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്

വനിതാസെൽ: കോളജുകൾക്ക് ധനസഹായം

Published on : August 03 - 2021 | 10:41 pm

തിരുവനന്തപുരം: വിദ്യാർത്ഥിനികളിലെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും ജീവിത പ്രതിസന്ധികളെ നേരിടുന്നതിനുമായി കേരളത്തിലുടനീളമുള്ള സർക്കാർ/എയ്ഡഡ് കോളജുകളിൽ ‘വിമൺ സെൽ’ ആരംഭിക്കുന്നതിന് വനിതാ വികസന കോർപ്പറേഷൻ ധനസഹായം നൽകുന്നു. താൽപര്യമുള്ള കോളജുകൾ ഓഗസ്റ്റ് 15 ന് മുൻപായി  www.kswdc.org ൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ പ്രൊപ്പോസലുകൾ തയ്യാറാക്കി സമർപ്പിക്കണം.

 project5@kswdc.org/mprojects@kswdc.org  എന്ന ഇ-മെയിൽ ഐ.ഡി യിൽ സോഫ്റ്റ് കോപ്പിയും തപാലിൽ ഹാർഡ് കോപ്പിയും സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്ക്: 0471-2454570/85.

0 Comments

Related News