വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : July 12 - 2021 | 7:04 pm

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ 14 ന് പ്രഖ്യാപിക്കും. ബുധനാഴ്ച
ഉച്ചയ്ക്ക് 2ന് പിആർഡി ചേംബറിൽ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ്
ഇംപേർഡ്), എസ്എസ്എൽസി – (ഹിയറിംഗ് ഇംപേർഡ്),
എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്എസ്എല്‍സി പരീക്ഷാഫലം ലഭിക്കുന്നതാണ്.

  1. http://keralapareekshabhavan.in
  2. https://sslcexam.kerala.gov.in
  3. www.results.kite.kerala.gov.in
  4. http://results.kerala.nic.in
  5. www.prd.kerala.gov.in
  6. www.sietkerala.gov.in

0 Comments

Related News

Common Forms

Common Forms

Related News