പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പ്ലസ്‌ വൺ ഫോക്കസ് ഏരിയ: വാർത്തകൾ അടിസ്ഥാനരഹിതം

May 24, 2021 at 6:36 pm

Follow us on


തിരുവനന്തപുരം: കേരള സിലബസ് പ്രകാരമുള്ള പ്ലസ്‌ വൺ പരീക്ഷകളുടെ ഫോക്കസ് ഏരിയ എന്ന വിധത്തിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തകളും വിവരങ്ങളും അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ്‌ വൺ പരീക്ഷകൾ സംബന്ധിച്ച തീരുമാനം സർക്കാർ തലത്തിൽ ഇതുവരെ കൈക്കൊണ്ടിട്ടില്ല.

പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ഔദ്യോഗിക തീരുമാനം വന്നതിനുശേഷം മാത്രമേ \”Focus area\’ എന്ന ആശയത്തിന്പ്രസക്തി ഉള്ളൂ.

\"\"

അതിനാൽ സോഷ്യൽ മീഡിയയിൽ നിലവിൽ പ്രചരിക്കുന്ന \”Focus area\’ സംബന്ധമായ കുറിപ്പുകൾ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച \”Focus area\’\”
അല്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ ഇത് സംബന്ധിച്ച് യാതൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല.

\"\"

Follow us on

Related News