പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം: പ്ലസ്ടു ഫലം ജൂൺ 20നകം

Apr 11, 2021 at 10:46 am

Follow us on

\"\"

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. ഇപ്പോൾ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം മെയ്‌ 14ന് ആരംഭിക്കും. മൂല്യനിർണ്ണയം മെയ്‌ 29നകം പൂർത്തിത്തിയാക്കി ജൂൺ ആദ്യവാരത്തിൽ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

\"\"

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്ലസ്ടു പരീക്ഷാഫലവും പുറത്തുവരും. മെയ്‌ 5ന് പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണ്ണയം ആരംഭിക്കും. ജൂൺ 20നകം പ്ലസ്ടു പരീക്ഷാഫലവും പ്രതീക്ഷിക്കാം.

\"\"


ഏപ്രിൽ 8നാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ പരീക്ഷകൾ പൂർത്തിയാക്കും. അതേസമയം മെയ്‌ 25നകം ഫലം പ്രസിദ്ധീകരിക്കാനുള്ള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് തള്ളിക്കളയുന്നില്ല. ഏപ്രിൽ 29ന് പരീക്ഷ കഴിഞ്ഞാൽ ഉടൻ മൂല്യനിർണ്ണയം നടത്തം. 15 ദിവസത്തിനകം മൂല്യനിർണ്ണയം പൂർത്തിയാക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

\"\"

Follow us on

Related News