പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

ഹോർട്ടികൾച്ചർ മിഷനിൽ കരാർ നിയമനം: ഫെബ്രുവരി 8 വരെ അപേക്ഷിക്കാം

Feb 1, 2021 at 12:10 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന ഹോർട്ടികൾച്ചർ മിഷനിൽ സംയോജിത വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്ർ, ഫീൽഡ് അസിസ്റ്റൻർ പ്രൊജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സിയുളളവരെ ഫീൽഡ് കൺസൾട്ടന്റായും, വി.എച്ച്.എസ്.സിയുളളവരെ ഫീൽഡ് അസിസ്റ്റന്റായും നിയമിക്കും. പ്രതിമാസ വേതനം, 27,000 രൂപ ഫീൽഡ് കൺസൾട്ടറിനും, 21,000 രൂപ ഫീൽഡ് അസിസ്റ്റന്റിനുമാണ്. പ്രായപരിധി 40 വയസ്സ്. നിയമനം ലഭിക്കുന്നവർ സംസ്ഥാനത്ത് എവിടെയും സേവനമനുഷ്ഠിക്കുവാൻ സന്നദ്ധരായിരിക്കണം. നിലവിൽ കാസർഗോഡ്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുകളുള്ളത്. ഈ മാസം എട്ട് വരെ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ തപാൽ, ഇ-മെയിൽ മുഖേനയോ അപേക്ഷിക്കാം. വിലാസം: സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, യൂണിവേഴ്സിറ്റി പി. ഒ തിരുവനന്തപുരം 34. ഇ- മെയിൽ: infoshmkerala@gmail.com. ഫോൺ: 0471 2330856, 2330857.

\"\"

Follow us on

Related News