പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

യു.പി.എസ്.സി എന്‍ജിനിയറിങ് സര്‍വീസസ് മുഖ്യ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Dec 12, 2020 at 7:13 pm

Follow us on

ന്യൂഡല്‍ഹി: ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷയുടെ ഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം അറിയാം. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് അഭിമുഖം ഉണ്ടാകും. അഭിമുഖത്തിന് പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാക്കണം. അഭിമുഖത്തിന്റെ തിയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് അറിയിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News