പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

എല്‍.പി അധ്യാപക നിയമനം; പുതിയ റാങ്ക്പട്ടിക തയാറാക്കാനൊരുങ്ങി പി.എസ്.സി.

Dec 11, 2020 at 11:00 pm

Follow us on

തിരുവനന്തപുരം: ഗവ.എല്‍.പി അധ്യാപക തസ്തികകൾക്കായി പി. എസ്. സി.പുതിയ റാങ്ക്പട്ടിക തയ്യാറാക്കും. സര്‍ക്കാര്‍ എല്‍.പി സ്കൂളുകളിൽ കുട്ടികള്‍ വർധിച്ചതോടെ അധ്യാപക തസ്തികകളിലെ നിയമനവും വർദ്ധിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 2.10 ലക്ഷം വിദ്യാര്‍ത്ഥികളാണ് എല്‍.പി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. കുട്ടികള്‍ വര്‍ധിച്ചതും മുന്‍ വര്‍ഷങ്ങളിലെ തസ്തികകളിലായി ധാരാളം ഒഴിവുകള്‍ ഉള്ളതുകൊണ്ടുമാണ് പുതിയ റാങ്ക് പട്ടിക തയ്യാറാക്കാന്‍ പി.എസ്.സി നടപടികള്‍ ആരംഭിച്ചത്.

നിലവിലെ റാങ്ക് പട്ടികയില്‍ പതിനാല് ജില്ലകളിലായി 5653 പേര്‍ക്കാണ് എല്‍,പി അധ്യാപക തസ്തികയിലേക്ക് നിയമന ശുപാര്‍ശ ലഭിച്ചത്. എന്നിട്ടും ഉദ്യോഗാര്‍ത്ഥികള്‍ തികയുന്നില്ല.

\"\"

Follow us on

Related News