പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സി.എച്ച്.എസ്.എല്‍ പരീക്ഷ; അപേക്ഷകള്‍ ഉടന്‍ നല്‍കണമെന്ന് എസ്.എസ്.സി

Nov 27, 2020 at 2:25 pm

Follow us on

ന്യൂഡല്‍ഹി: സി.എച്ച്.എസ്.എല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതി വരെ കാത്ത് നില്‍കാതെ ഉടന്‍ തന്നെ അപേക്ഷ നല്‍കണമെന്ന് എസ് എസ് സി (സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍). ഡിസംബര്‍ 15 വരെയാണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. അവസാനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പലപ്പേഴും വെബ്‌സൈറ്റ് തകരാറിലാകാനും അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ വരുന്നതും ഏറെയാണ്. അതിനാലാണ് എസ്.എസ്.സി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുവാനും ssc.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News