പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ: രാവിലെ 9.30 മുതൽ ആരംഭം

Nov 1, 2020 at 3:51 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾക്ക് നാളെ തുടക്കമാകും. ഓൺലൈൻ സംവിധാനത്തിൽ നടക്കുന്ന ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി കുട്ടികളിൽ എത്തും. മുഴുവൻ വിദ്യാർത്ഥികൾക്കും മന്ത്രി സി. രവീന്ദ്രനാഥ്‌ ആശംസകൾ നേർന്നു. ഓൺലൈൻ ക്ലാസുകൾ കൃത്യമായും ശ്രദ്ധയോടെയും വീക്ഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നാളെ രാവിലെ 9.30ന് ഇംഗ്ലീഷ് ക്ലാസോടെയാണ് ഈ വർഷത്തെ പ്ലസ് വൺ അധ്യയനത്തിന് തുടക്കമാകുക.
രാവിലെ 10 മുതൽ 10.30 വരെ ഗണിത ക്ലാസ് നടക്കും. രാവിലെ 9.30 ന് നടക്കുന്ന ഇംഗ്ലീഷ് ക്ലാസ് രാത്രി 8.30 നും രാവിലെ 10ന് നടക്കുന്ന ഗണിത ക്ലാസ് രാത്രി 9നും പുനഃസംപ്രേക്ഷണം ചെയ്യും. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ നേരത്തെ ആരംഭിച്ചിരുണെങ്കിലും എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞ് പ്രവേശന നടപടികൾ പൂർത്തിയാകാൻ കാലതാമസം എടുത്തതാണ് പ്ലസ് വൺ ക്ലാസുകൾ വൈകാൻ ഇടയാക്കിയത്.

\"\"
\"\"
\"\"

Follow us on

Related News