പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്: ഫലം പ്രഖ്യാപിച്ചു

Oct 5, 2020 at 12:08 pm

Follow us on

\"\"

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ [ജെ.ഇ.ഇ] അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്തു ഫലം പരിശോധിക്കാം. രജിസ്റ്റര്‍ ചെയ്തതില്‍ 96 ശതമാനം പേരാണ് പരീക്ഷ എഴുതിയത്. ആകെ 1,50,838 വിദ്യാർത്ഥികളിൽ 43,204 പേർ പരീക്ഷയിൽ യോഗ്യത നേടി. ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി( ജോസാ)യാണ് ജെഇഇ അഡ്വാൻസ്ഡ് കൗൺസിലിംഗും സീറ്റ് അലോട്ട്മെന്റും നടത്തുക. സെപ്​റ്റംബർ 27നാണ്​ പരീക്ഷ നടന്നത്.

\"\"

Follow us on

Related News