തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ ബി.കോം (ട്രാവൽ & ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്മെന്റ്) കോഴ്സുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബർ ഏഴ്വരെ അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾ www.kittsedu.org യിലോ നേരിട്ടോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2327707.
റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിൽ അധ്യാപക പരിശീലനം: അപേക്ഷ ഇന്നുമുതൽ
പാലക്കാട്:കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ...