പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

രാജ്യത്ത് എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിലേക്കുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് അമിത്‌ഷാ

Sep 8, 2020 at 4:11 pm

Follow us on

\"\"

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിലേക്കുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ.  അന്താരാഷ്ട്ര സാക്ഷരതാ ദിനമായ ഇന്ന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിലൂടെ  അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മികച്ച പഠനവും  യുവാക്കൾക്ക്   തൊഴിലവസരങ്ങളും  സൃഷ്ടിക്കുമെന്നും അമിത്ഷാ പറഞ്ഞു. ബേട്ടി ബച്ചാവോ-ബേട്ടി പാഠാവോ, സമാഗ്ര ശിക്ഷാ അഭിയാൻ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ദൗത്യത്തിനായി പരിശ്രമിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിലും വിദ്യാർത്ഥികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ പരിശ്രമിക്കുന്ന അധ്യാപകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

\"\"

Follow us on

Related News