
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കിളിമാനൂർ ശ്രീ ശങ്കര കോളേജും സംയുക്തമായി സെപ്റ്റംബർ 14 മുതൽ 19 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര കോൺഫ്രൻസിൽ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഓൺലൈനായി പ്രബന്ധങ്ങൾ അവതരിപ്പിക്കാം. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, എന്നീ മേഖലകളിൽ പ്രബന്ധം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ഓഗസ്റ്റ് 15 നകം അബ്സ്ട്രക്ട് സമർപ്പിക്കണം. ഗവേഷണ താല്പര്യം വളർത്തുന്നതിനായി വിദഗ്ധർ നയിക്കുന്ന ക്ലാസും ഇതിനോടൊപ്പം സംഘടിപ്പിക്കും. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447276760, facebook.com/sankaram2020

ReplyForward |