പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

കാലിക്കറ്റ്‌ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

Aug 5, 2020 at 10:10 pm

Follow us on

\"\"

കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ്‌ സർവകലാശാലയുമായി  അഫിലിയേറ്റഡ് ചെയ്തിട്ടുള്ള 16 അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം. കോഴിക്കോട്(0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2736211, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177), 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കാഞ്ചേരി(0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട് (0483-2727070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂർ(0483-2713218/2714218, 8547005070), മീനങ്ങാടി(0493-6246446, 8547005077), അയലൂർ(04923-241766, 8547005029), താമരശ്ശേരി(0495-2223243, 8547005025), കൊടുങ്ങല്ലൂർ(0480-2812280, 8547005078) എന്നിവിടങ്ങളിലേക്കാണ് പ്രവേശനം.

\"\"
ReplyForward

Follow us on

Related News