പ്ലസ് ടു പരീക്ഷാഫലം ജൂലൈ 15ന്: ഫലപ്രഖ്യാപനം ഉച്ചക്ക് 2ന്

Jul 13, 2020 at 2:26 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം ജൂലൈ 15ന് പ്രഖ്യാപിക്കും. മറ്റന്നാൾ ഉച്ചക്ക് 2ന് മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

\"\"

Follow us on

Related News