പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

അ.. അമ്മ അന്നം അറിവ്:അക്ഷരപ്പാട്ടുമായി ആർജവും ആദ്യമിത്രയും

Jun 21, 2020 at 7:08 pm

Follow us on

മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ കണ്ണൂർ പെരുവങ്ങൂർ എഎൽപി സ്കൂളിലെ വി.വി.ആർജവും മുല്ലക്കൊടി എ.യു.പി സ്കൂളിലെ പി.ആർ. ആദ്യമിത്രയും പാടിയ അക്ഷരപ്പാട്ട് കാണാം. ഇരുവരും പാടിയ പാട്ട് മന്ത്രി സി. രവീന്ദനാഥ്‌ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവച്ചു.

\"\"


\’ആ ആന എഴുന്നള്ളത്ത്
ഇ ഇല്ലം വല്ലം നിറ നിറ
ഈ ഈണം ഈരേഴുലകം
ഉ ഉണ്ണിയും ഉമ്മയും നിറവ്
ഊ ഊണും ഊഞ്ഞാലും
ഋ ഋഷഭം ഋഷിയും ഋതുവും
എ എള്ള് എള്ളോളം
ഏ ഏലം ഏലാദി
ഐ ഐസും ഐസ്ക്രീമും
ഒ ഒന്നായ് നന്നായ് വന്നാൽ
ഓ ഓടിയൊളിക്കാം ചാടിക്കളിക്കാം
ഔ ഔഷധം ഔചിത്യം
അം അംബരം അംബ
അറിവ്
\’

Follow us on

Related News