തിരുവനന്തപുരം : ജെ.ഡി.സി 2019-20 ബാച്ചിന്റെ വൈവ പരീക്ഷ ജൂൺ 11 മുതൽ 23 വരെ നടക്കും. കോവിഡ്-19 നെ തുടർന്ന് സെന്റർ മാറ്റം അനുവദിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാവും വൈവ നടത്തുകയെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു.
വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം:ഡൽഹി സർവകലാശാലയിൽ ബിരുദ വിദ്യാർഥിനിക്കു നേരെ ഉണ്ടായ ആസിഡ്...





