പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

കേരളത്തിന്റെ കോവിഡ് പ്രതിരോധം വരച്ചുകാട്ടി ഇരട്ടസഹോദരിമാർ

May 12, 2020 at 2:22 pm

Follow us on

പാലക്കാട്‌ : കേരളത്തിന്റെ കോവിഡ് പ്രതിരോധം ചിത്രരചനയിലൂടെ വരച്ചുകാട്ടുകയാണ്
ഇരട്ടസഹോദരിമാരായ വേദജയും മേധജയും. അടച്ചു പൂട്ടൽ കാലത്ത് ഇരുവരും വരച്ച് കൂട്ടിയത് മികവേറിയ നൂറിലേറെ ചിത്രങ്ങളും. കോവിഡ് തടയുന്നതിനായി സ്വന്തം ജീവൻപോലും പണയം വെച്ച് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരും പോലീസുകാരുമാണ് ഇവരുടെ ചിത്രങ്ങളിൽ ഏറെയും. വരയ്ക്കാനായി മാത്രം വീട്ടിൽ ഒരു മുറിയും ഇവർ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കും  പോലീസുകാർക്കും വരയിലൂടെ ആദരമർപ്പിക്കുകയാണ് ഈ കൊച്ചു ചിത്രകാരികൾ. ഇരുവരും തൃത്താല വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്സ്‌  വിദ്യാർത്ഥിനികളാണ്. ഇവരുടെ ഈ ചിത്രം വരയ്ക്ക് അച്ഛൻ നാഗലശ്ശേരി പെരുമ്പള്ളിമനയിൽ ഗണേശൻ നമ്പൂതിരിയുടെയും അമ്മ സ്മിതയുടെയും മൂത്തസഹോദരി നന്ദജയുടെയും പൂർണപിന്തുണയുമുണ്ട്.

\"\"

Follow us on

Related News

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരിപാടികൾ നടക്കുമ്പോൾ വേദികളിൽ...