പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

വിദ്യാലയങ്ങളിലേക്കുള്ള മാസ്‌ക്കുകളുടെ നിർമാണം: ഉദ്ഘാടനം ഇന്ന് 4ന്

Apr 29, 2020 at 2:48 pm

Follow us on

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾക്ക് നൽകുന്ന 45 ലക്ഷം മാസ്ക്കുകളുടെ സംസ്ഥാനതല നിർമ്മാണ ഉദ്ഘാടനം അല്പസമയത്തിനകം മന്ത്രി സി. രവീന്ദ്രനാഥ്‌ നിർവഹിക്കും. വൈകീട്ട് 4ന് തിരുവനന്തപുരം സൗത്ത് യുആർസിയിലെ സത്രം സ്കൂളിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. അടുത്ത അധ്യയന വർഷാരംഭം മുതൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുഖാവരണം (മാസ്ക് ) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനായി സമഗ്ര ശിക്ഷ കേരളത്തെയാണ് ചുമതലപ്പെടുത്തിയത്.  കൊറോണ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ നിർത്തിവെച്ച എസ്എസ്എൽസി,  ഹയർ സെക്കൻഡറി,  വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ പുന:രാരംഭിക്കുമ്പോൾ പരീക്ഷ എഴുതുന്ന കുട്ടികൾക്കും  ഇൻവിജിലേറ്റർ മാർക്കും മാസ്ക് നിർബന്ധമാണ്. 

.

Follow us on

Related News