പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

\’കൂട്ടുകൂടാം ജീവജാലങ്ങൾക്കൊപ്പം\’ നാളെ മുതൽ തുടങ്ങും

Apr 10, 2020 at 1:53 pm

Follow us on

കണ്ണൂർ: ഓർക്കാപ്പുറത്തുണ്ടായ ലോക് ഡൗണിൽ വേനൽ അവധി ആഘോഷിക്കാനാകാതെ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി അപൂർവ്വ അവസരം ഒരുക്കുകയാണ് എംഎആർസി (Malabar Awarenes and Rescue Centre for Wildlife ). തുമ്പികൾ, പൂമ്പാറ്റകൾ, മൽസ്യങ്ങൾ, പക്ഷികൾ, പാമ്പുകൾ തുടങ്ങിയവയെ കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. നാളെ മുതൽ ലോക് ഡൗൺ കഴിയുന്നത് വരെയാണ് ഈ അവസരം. രാവിലെ 10 മുതൽ ഉച്ചക്ക് 12വരെ വിദ്യാർത്ഥികൾക്ക് ഫോണിലൂടെ സംശയങ്ങൾ ചോദിക്കാം.

\"\"

പൂമ്പാറ്റകളെ കുറിച്ചുള്ള അറിവുകൾക്കായി 9048295427 എന്ന നമ്പറിലും തുമ്പികളെ കുറിച്ചുള്ള അറിവുകൾക്കായി 9895834347 എന്ന നമ്പറിലും മത്സ്യങ്ങളെ കുറിച്ചുള്ള അറിവുകൾക്കായി 9400059926 എന്ന നമ്പറിലും പാമ്പുകളെ കുറിച്ചുള്ള അറിവുകൾക്കായി 9895255225 എന്ന നമ്പറിലും പക്ഷികളെ കുറിച്ചുള്ള വിവരങ്ങൾക്കായി 9995709530 എന്ന നമ്പറിലും വിളിക്കാം. രാവിലെ 10 മുതൽ 12 വരെ മാത്രമേ ഈ നമ്പറിൽ വിവരങ്ങൾ ലഭിക്കുകയുള്ളു. \’കൂട്ടുകൂടാം ജീവജാലങ്ങൾക്കൊപ്പം\’ എന്ന പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ 9847313431 എന്ന നമ്പറിൽ ബന്ധപ്പെടാം.

\"\"

Follow us on

Related News