അടുത്തമാസം 3ന് നടക്കേണ്ട നീറ്റ് പ്രവേശന പരീക്ഷ നീട്ടി വച്ചു

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷ ( നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -നീറ്റ് യു.ജി. 2020) മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കും. മേയ് 3ന് നടക്കേണ്ടിയിരുന്ന പരീക്ഷയാണ് രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ മാറ്റിയത്.

Share this post

scroll to top