പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

എസ്.ഇ.ബി.ഐ യിൽ 147 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

Mar 16, 2020 at 2:52 pm

Follow us on

തിരുവനന്തപുരം : സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യയിൽ 147 അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കണം.രണ്ട് ഘട്ടത്തിലായിട്ടുള്ള പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരം,കോഴിക്കോട്,കൊച്ചി എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.അപേക്ഷ ഫീസ് 1000 രൂപയാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 23 നാണ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sebi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

\"\"

Follow us on

Related News