പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

ഓണം, ക്രിസ്മസ് വാർഷിക പരീക്ഷകളുടെ മാർക്ക്‌ നോക്കി ഗ്രേഡ് നൽകും

Mar 13, 2020 at 12:42 pm

Follow us on

തിരുവനന്തപുരം: ഓണം, ക്രിസ്മസ് വാർഷിക പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. കൊറോണ ഭീതിയെ തുടർന്ന് ഏഴാം ക്ലാസ് വരെയുള്ള വാർഷികപരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് നടപടി. ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്കിന്റെ ശരാശരി നോക്കിയാണ് ഓരോ വിദ്യാർത്ഥിയുടെയും ഗ്രേഡ് നിർണായിക്കുക. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ തോല്പിക്കരുതെന്ന തീരുമാനം ഈ വർഷവും ഉണ്ട്.

\"\"

Follow us on

Related News