വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് തുടർച്ചയായി രണ്ടാം കിരീടം

Published on : February 18 - 2020 | 8:33 am

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും കിരീടം ചൂടി പാലക്കാട് ജില്ല. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ 2 പോയി വ്യത്യാസത്തിലാണ് പാലക്കാട്‌ ഒന്നാം സ്ഥാനം നിലനിർത്തിയത്. കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിട്ടു. പാലക്കാട്‌ 951 പോയിന്റുകൾ നേടിയപ്പോൾ 949 പോയിന്റുകളാണ് കണ്ണൂരും കോഴിക്കോടും നേടിയത്. അല്പസമയത്തിനകം പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ട്രോഫി സമ്മാനിക്കും.

0 Comments

Related NewsRelated News