LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 29ന് ഉച്ചയ്ക്ക് 2മുതൽ
തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ്...
പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് SSLC/+2/Degree കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ...
ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ കോഴ്സിന് അനുമതി: വരുന്നത് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിങ്
തിരുവന്തപുരം:ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ പിജി നഴ്സിങ് കോഴ്സിന് അനുമതി. 2023-24 അധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ്...
കണ്ണൂർ സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിൽ സീറ്റൊഴിവ്
കണ്ണൂർ:സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 ന്...
പിജി രണ്ടാം അലോട്ട്‌മെന്റ്, റാങ്ക് ലിസ്റ്റ്, എംഎ ഫിലോസഫി പ്രവേശനം, അധ്യാപക നിയമനം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസ്ത് 1-ന് വൈകീട്ട് 3 മണിക്ക്...
യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: അപേക്ഷാ സമയം നീട്ടി
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷൻ 2023-24 യു.ജി, പി.ജി പ്രോഗ്രാമുകളുടെ ഫുൾ,നോൺ ഫുൾ കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 30 വരെ പിഴയില്ലാതെ അപേക്ഷ നൽകാം. ഒക്ടോബർ ഒന്നു മുതൽ 16 വരെ...
മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും
കോട്ടയം:ഒന്നാം സെമസ്റ്റർ ബി.എഡ്(2016,2017 അഡ്മിഷനുകൾ ആദ്യ മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഓഗസ്റ്റ് 16 വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷിക്കാം. ഓഗസ്റ്റ് 17ന് പിഴയോടു...
എംജി ബിരുദ പ്രവേശനം; സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്, കമ്യൂണിറ്റി മെരിറ്റ് ക്വാട്ട സപ്ലിമെൻററി അലോട്ട്‌മെന്റ്
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തിന് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും സ്‌പോർട്‌സ് ക്വാട്ടയിലെ അധിക സീറ്റുകളിലേക്കുമുള്ള...
എംജി സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ(2023 അഡ്മിഷൻ) സംവരണ(എസ്.സി,എസ്.ടി,...
പരീക്ഷാഫലങ്ങൾ, സ്പോട്ട് അഡ്മിഷൻ, ടൈംടേബിൾ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ
കണ്ണൂർ:2019 -22 കാലയളവിലെ യു ജി , പി ജി പരീക്ഷകളുമായി ബന്ധപ്പെട്ട കേന്ദ്രീകൃത മൂല്യ നിർണ്ണയം നടത്തിയ അധ്യാപകരുടെ ബില്ലുകളിലെ അപാകതകൾ പരിഹരിച്ച് മൂല്യ നിർണ്ണയ ഫലം നൽകുന്നതിനായി , കണ്ണൂർ സർവകലാശാല...




