LATEST EDUCATION NEWS
Home >LATEST EDUCATION NEWS
NEET-UG പരീക്ഷ ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലേക്കോ? തീരുമാനം ഉടൻ
തിരുവനന്തപുരം:രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ്- യുജി പരീക്ഷ ഓൺലൈനാക്കി മറ്റുമെന്ന് സൂചന. അടുത്ത പരീക്ഷമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം....
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ
തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി)യിൽ വിവിധ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻഐഎഫ്ടിയുടെ കണ്ണൂർ, ചെന്നൈ, ബംഗളൂരു തുടങ്ങി വിവിധ...
ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ: ആകെ 600 ഒഴിവുകൾ
തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ ജൂനി യർ അസിസ്‌റ്റന്റ് മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30....
നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം:നിലവിൽ ജോലിയെടുക്കുന്ന പ്രവാസികളുടെയും നാട്ടിൽ തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ്...
ഹോമിയോ കോഴ്സ് പ്രവേശനം: ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്
തിരുവനന്തപുരം:കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെ 2024 ലെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന...
ത്രിവത്സര എൽഎൽബി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ്: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും
തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്...
പഞ്ചവത്സര എൽഎൽബി: രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ
തിരുവനന്തപുരം:കേരളത്തിലെ ഗവ. ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി...
എയർപോർട്ടിൽ സെക്യൂരിറ്റി സ്‌കാനര്‍ തസ്തികയിൽ നിയമനം: ആകെ 274 ഒഴിവുകള്‍
തിരുവനന്തപുരം:എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ എയർപോർട്ടിൽ സെക്യൂരിറ്റി സ്‌കാനര്‍ തസ്തികയിൽ നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. ആകെ 274...
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ നിയമനം: അപേക്ഷ 28വരെ
തിരുവനന്തപുരം:സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിൽ അസിസ്റ്റന്റ് പ്രോഗ്രാമര്‍ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ വഴി ആകെ 27...
ഇന്ത്യൻ റെയില്‍വേയില്‍ വിവിധ തസ്തികകളിൽ നിയമനം: ആകെ 7438 ഒഴിവുകൾ
തിരുവനന്തപുരം:നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ എന്നിവയിൽ വിവിധ ട്രേഡുകളിൽ നിയമനത്തിന് അവസരം. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ്...




