പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഓണ്‍ലൈന്‍ പ്രസംഗ മത്സരം 31 ന്

Oct 21, 2020 at 8:06 pm

Follow us on

\"\"

കൊല്ലം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൊല്ലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്‌കൂള്‍/കോളജ് വിദ്യാർത്ഥികള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു. ഒക്‌ടോബര്‍ 31 ന് രാവിലെ 10.30 ന് ഓണ്‍ലൈനായാണ് മത്സരം. പത്താം ക്ലാസുവരെയുള്ള വിദ്യാർത്ഥികള്‍ സ്‌കൂള്‍തലത്തിലും ബാക്കി വിഭാഗക്കാര്‍ കോളജ് തലത്തിലുമാണ് മത്സരിക്കേണ്ടത്. വിദ്യാർത്ഥികള്‍ സ്‌കൂള്‍/കോളജ് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ഒക്‌ടോബര്‍ 28 ന് വൈകിട്ട് നാലിനകം സെക്രട്ടറി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍, കൊല്ലം(സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസ്, സിവില്‍ സ്റ്റേഷന് സമീപം, കൊല്ലം) വിലാസത്തിലോ argeneralklm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9846499899, 8129471744 എന്നീ വാട്‌സ് ആപ്പ് നമ്പരുകള്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യണം.

\"\"

Follow us on

Related News