തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ സംസ്ഥാന ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകാം. താല്പര്യമുള്ള ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉഗ്യോഗസ്ഥർക്ക് സെലക്ഷൻ കമ്മിറ്റിയിൽ വിവരങ്ങൾ പേര് നൽകണം. വിവരങ്ങൾ ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ, ഹയർ സെക്കന്ററി വിംഗ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ 23ന് വൈകുന്നേരം നാലിന് മുൻപ് നൽകണം. ഇതിനോടകം സർക്കാർ അംഗീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ വീണ്ടും പേര് വിവരങ്ങൾ നൽകേണ്ടതില്ല. ഫോൺ: 0471-2323198,
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...