പ്രധാന വാർത്തകൾ
ഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാം

പ്ലസ്‌വൺ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്: ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

Oct 6, 2020 at 3:00 pm

Follow us on

\"\"

തിരുവനന്തപുരം: പ്ലസ്‌വൺ സപ്ലിമെന്‍ററി
അലോട്ട്‌മെന്‍റിനുള്ള അപേക്ഷ ജൂൺ 10 മുതൽ സ്വീകരിക്കും. മുഖ്യ അലോട്ട്‌മെന്‍റിനു ശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 10-ന് ഹയർ സെക്കൻഡറി വകുപ്പ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്‍റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റ് ലഭ്യത മനസ്സിലാക്കി അപേക്ഷ നൽകണം. ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്തവർ വെബ്സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രവേശനത്തിന്റെ തുടർപ്രവർത്തനങ്ങൾക്കായി Create Candidate Login-SWS എന്ന ലിങ്കിലൂടെ രൂപീകരിക്കണം. തെറ്റായ വിവരങ്ങൾ നൽകിയവർ ക്യാൻഡിഡേറ്റ് ലോഗിനിലെ RENEW APPLICATION എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി ഒഴിവുകൾക്കനുസരിച്ച് പുതിയ ഓപ്ഷനുകൾ നൽകണം.
പുതുക്കാത്തവരെ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് പരിഗണിക്കില്ല. ഒക്ടോബർ 10 മുതൽ www.hscap.kerala.gov.in
എന്ന വെബ് സൈറ്റിൽ ഇതിനുള്ള ലിങ്ക് ലഭിക്കും.

\"\"

Follow us on

Related News