പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു

Sep 20, 2020 at 11:43 am

Follow us on

\"\"

കോഴിക്കോട്ഃ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് തൊണ്ടിമ്മലില്‍ പഞ്ചായത്ത് സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകള്‍ക്ക് തുടര്‍ സാക്ഷരതപദ്ധതിയിലൂടെ വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് സ്വന്തമായി ഒരു ഓഫീസെന്ന സ്വപ്നമാണ് ഇതോടുകൂടി യാഥാര്‍ത്ഥ്യമാകുന്നത്. വാര്‍ഡ് മെമ്പര്‍ കെ.ആര്‍.ഗോപാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജയപ്രസാദ്, സാക്ഷരത പ്രേരക് സജന, ഗിരീഷ്, ഗോപിനാഥന്‍, രഘുപ്രസാദ്, ഗോപി എന്നിവര്‍ സംസാരിച്ചു.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...